Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rural Roads

Kottayam

ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് മു​ന്‍​ഗ​ണ​ന: മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ

പൈ​ക: ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. എ​ലി​ക്കു​ളം അ​മ്പ​ലം​പ​ടി-​തോ​ക്ക​നാ​ട്ടു​പ​ടി റോ​ഡി​ലെ പാ​ലം വീ​തി​കൂ​ട്ടി പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ലി​ക്കു​ളം ഭ​ഗ​വ​തി ക്ഷേ​ത്രം മാ​നേ​ജ​ര്‍ ടി.​എ​സ്. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, വാ​ര്‍​ഡം​ഗം സി. ​മ​നോ​ജ് മ​ഠ​ത്തി​ല്‍, ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ര​മേ​ഷ് ക​ണ്ണ​മു​ണ്ട​യി​ല്‍, എം. ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ കൊ​ടി​പ​റ​മ്പി​ല്‍, ടി.​കെ. വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ ത​കി​ടി​യേ​ല്‍, ബി. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ ക​ണ​യം​പു​റ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up